Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : No Alliance Welfare Party

വെ​ല്‍​ഫെയ​ര്‍ പാ​ര്‍​ട്ടി​യു​മാ​യി സ​ഖ്യ​മി​ല്ല: സാ​ദി​ഖ​ലി ത​ങ്ങ​ള്‍

കോ​​​ഴി​​​ക്കോ​​​ട്: വെ​​​ല്‍​ഫ​​​യ​​​ര്‍ പാ​​​ര്‍​ട്ടി​​​യു​​​മാ​​​യു​​​ള്ള യു​​​ഡി​​​എ​​​ഫ് ബ​​​ന്ധം ച​​​ര്‍​ച്ച​​​യാ​​​യി​​​രി​​ക്കേ മു​​​സ്‌​​​ലിം ലീ​​​ഗി​​​ന് അ​​​വ​​​രു​​​മാ​​​യി സ​​​ഖ്യ​​​മി​​​ല്ലെ​​​ന്നും എ​​​ന്നാ​​​ല്‍ ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പാ​​​യ​​​തി​​​നാ​​​ല്‍ പ്രാ​​​ദേ​​​ശി​​​ക നീ​​​ക്കു​​​പോ​​​ക്കു​​​ണ്ടെ​​​ന്നും മു​​​സ്‌​​​ലിം ​ലീ​​​ഗ് സം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ​​​ന്‍ പാ​​​ണ​​​ക്കാ​​​ട് സ​​​യ്യി​​​ദ് സാ​​​ദി​​​ഖ​​​ലി ശി​​​ഹാ​​​ബ് ത​​​ങ്ങ​​​ള്‍.

യു​​​ഡി​​​എ​​​ഫി​​​നോ​​​ടു​​​ള്ള നി​​​ല​​​പാ​​​ടി​​​ല്‍ വെ​​​ല്‍​ഫെ​​​യ​​​ര്‍ പാ​​​ര്‍​ട്ടി​​​യാ​​​ണു മാ​​​റ്റം വ​​​രു​​​ത്തി​​​യ​​​ത്. നേ​​​ര​​​ത്തേ എ​​​ല്‍​ഡി​​​എ​​​ഫു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ച ജ​​​മാ​​​ അ​​​ത്തെ ഇ​​​സ്‌​​​ലാ​​​മി ഇ​​​പ്പോ​​​ള്‍ യു​​​ഡി​​​എ​​​ഫു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ക്കു​​​ന്നു​​​വെ​​​ന്ന് മാ​​​ത്ര​​​മേ​​​യു​​​ള്ളു​​​വെ​​​ന്നും സാ​​​ദി​​​ഖ​​​ലി ശി​​​ഹാ​​​ബ് ത​​​ങ്ങ​​​ള്‍ ഒ​​​രു സ്വ​​​കാ​​​ര്യ ചാ​​​ന​​​ലി​​​ന്‍റെ പ​​​രി​​​പാ​​​ടി​​​യി​​​ല്‍ വ്യ​​​ക്ത​​​മാ​​​ക്കി.

Latest News

Up